Sunday 17 April 2016

മഴക്à´•ാà´²ം...

മഴക്കാലം...
ഇളം തളിർ കാറ്റ് മെല്ലെ
എന്നെ തഴുകി ഉണർത്തി
ജനൽ പാളിയിലൂടെ ഞാൻ
കണ്ടു കാർമേഘങ്ങൾ മെ-
ല്ലെ സൂര്യനെ മൂടുന്ന,
വാനിലൂടെ പറക്കുന്ന പറ-
വകൾയെന്തിനയോ വരവേൽക്കാൻ
തയ്യാറാകുന്നു, എന്തെന്നില്ലാത്ത
ഒരു അനുഭൂതി എന്നിൽ
പടർന്നു കയറി, ഒരു നിമി-
ഷത്തേക്ക് മാത്രമായ് ഞാനൊരു
വേഴാമ്പലായ് മാറി, അതേ
മഴയെ പ്രണയിക്കുന്ന
ഒരു വേഴാമ്പലായ് ....